#IsraelLebanonDiplomacy
-
Breaking News
വെടിനിര്‍ത്തിയിട്ടും ലെബനന്റെ തെക്കന്‍ മേഖല ഇസ്രയേലിന്റെ കൈയില്‍; പ്രവേശിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ഹിസ്ബുള്ളയ്ക്ക് എതിരേ ഇസ്രയേലിനൊപ്പം ലെബനന് സര്‍ക്കാരും; 21 ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്ത്
ബെയ്റൂട്ട്/ജെറുസലേം: ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷവും തെക്കന്‍ ലെബനനിലെ നിര്‍ണായക മേഖലകളില്‍ നിയന്ത്രണം നിലനിര്‍ത്തി ഇസ്രയേല്‍. അതിര്‍ത്തിയില്‍നിന്നു 30 കിലോമീറ്ററോളം ഉള്ളിലേക്കു കയറിയ ഇസ്രയേല്‍ സൈന്യം ഇവിടെനിന്നു…
Read More »