iran-three-conditions-end-conflict-israel-us
-
Breaking News
‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും
ടെഹ്റാൻ: യുഎസും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്കിയനാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാലിച്ചാൽ അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്.…
Read More »