Iran destroy America’s huge military assets
-
Breaking News
പശ്ചിമേഷ്യൻ യുദ്ധം അമേരിക്കയ്ക്ക് വരുത്തി വച്ചത് നികത്താനാവാത്ത നാശനഷ്ടങ്ങൾ; പുറത്തുവിട്ട കണക്കുകൾ യാഥാർത്ഥ്യമല്ല; യഥാർത്ഥ വസ്തുത തെളിഞ്ഞത് ഉപഗ്രഹ ചിത്ര വിശകലങ്ങളിലൂടെ
വാഷിങ്ടൺ: യുദ്ധം തുടങ്ങിയതിനുശേഷം പുറത്തുവന്നിട്ടുള്ള ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് പശ്ചിമേഷ്യയിലുള്ള യു.എസിന്റെ 228 സൈനികസൗകര്യങ്ങളോ യുദ്ധോപകരണങ്ങളോ ഇറാൻ ആക്രമണങ്ങളിൽ തകർന്നെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്തു. ഹാങ്ങറുകൾ, ബാരക്കുകൾ,…
Read More »