#InternationalRelations
-
Breaking News
സഹികെട്ടപ്പോള്‍ സൗദിയും തിരിച്ചടിച്ചു; പണി കിട്ടിയപ്പോള്‍ ഇറാന് പത്തി മടക്കി; ഇറാന് മണ്ണില്‍ രഹസ്യ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തല്‍; ചര്‍ച്ചകള്‍ ഊര്‍ജിതമായത് ഗള്‍ഫ് രാജ്യങ്ങള്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍; യുഎഇയും കൊടുത്തു മയമില്ലാത്ത മറുപടി
റിയാദ്/ദുബായ്: രാജ്യത്തിന് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി സൗദി അറേബ്യ ഇറാനെതിരെ രഹസ്യ ഓപ്പറേഷനുകള്‍ നടത്തിയെന്നു വെളിപ്പെടുത്തല്‍. നേരത്തേ യുഎഇ ആക്രമണങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് റോയിട്ടേഴ്സ്…
Read More » -
Breaking News
മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇറാന്റെ അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു യുഎഇ; വെടിനിര്‍ത്തലിനു മുമ്പ് അതീവ രഹസ്യ ഓപ്പറേഷന്; ഇറാന്റെ റിഫൈനറികള്‍ തകര്‍ത്തു; നടപടി ഇസ്രയേലും അമേരിക്കയും അറിഞ്ഞുതന്നെ; വിവാദ റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണല്‍
യുഎഇ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ.) ഇറാനെതിരേ രഹസ്യ സൈനിക നീക്കം നടത്തിയെന്നു വെളിപ്പെടുത്തല്‍. ഇറാന്റെ ഉള്ളില്‍ കടന്ന് ആക്രമണം നടത്തിയതിന്റെ വിവരം ‘ദി…
Read More » -
Breaking News
ഇറാനില്‍നിന്ന് തുരുതുരാ മിസൈല്‍; തിരിച്ചടിച്ച് യുഎഇ; ഇറാനെതിരേ ആദ്യമായി ഒരു ഗള്‍ഫ് രാജ്യം യുദ്ധത്തിലേക്ക്? ഹോര്‍മൂസിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ ആക്രമണം; താത്കാലിക വെടിനിര്‍ത്തല്‍ പൊളിഞ്ഞു
യുഎഇ: അമേരിക്കയും ഇറാനും ഹോര്‍മൂസ് കടലിടുക്കില്‍ ഏറ്റുമുട്ടിയതിനു പിന്നാലെ ഇറാനില്‍നിന്നുണ്ടായ മിസൈല്‍ വര്‍ഷത്തിനു കടുത്ത തിരിച്ചടി നല്കിയെന്നു യുഎഇ. നിലവിലെ സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്നതിന് ഇതിടയാക്കുമെന്ന് വിലയിരുത്തല്‍. ഒരുമാസമായി…
Read More » -
Breaking News
ഇറാന് ആക്രമണത്തില്‍ തലയിട്ടു; പകരം കിട്ടിയത് കനത്ത നാശം; കൊല്ലപ്പെട്ടത് ആയിരക്കണക്കിനു ഹിസ്ബുള്ള സൈനികര്‍; മരിച്ചവരുടെ കണക്കില്ലെന്ന് മീഡിയ ഓഫീസ്; നേരിടുന്നത് ജനങ്ങളുടെ കടുത്ത എതിര്‍പ്പ്; ലെബനന്റെ കിലോമീറ്ററോളം ഗ്രാമം കൈയേറി ഇസ്രയേല്‍
ബെയ്റൂട്ട്: ഇറാനുമായി ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ തലയിട്ടതിന്റെ പേരില്‍ ഹിസ്ബുള്ളയ്ക്കുണ്ടായത് കനത്ത നാശമെന്നു റിപ്പോര്‍ട്ട്. ഇസ്രായേല്‍ തെക്കന്‍ ലെബനന്റെ ഒരു ഭാഗം കൈക്കലാക്കി, ലക്ഷക്കണക്കിന്…
Read More » -
Breaking News
അത്താഴ വിരുന്നിനിടെ ദുരൂഹമായ ശബ്ദം; ട്രംപിനെയും ഭാര്യയെയും ഹോട്ടലില്‍നിന്ന് അടിയന്തരമായി മാറ്റി രഹസ്യാന്വേഷണ വിഭാഗം; ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു
വാഷിംഗ്ടണ്‍: ഉച്ചത്തിലുള്ളതും തിരിച്ചറിയാന്‍ കഴിയാത്തതുമായ ശബ്ദത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന് അത്താഴവിരുന്നില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും…
Read More » -
Breaking News
വെടിനിര്‍ത്തല്‍ അര്‍ഥശൂന്യമെന്ന് ഹിസ്ബുള്ള; തെക്കന്‍ മേഖലകളില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യാപക ബോംബിംഗ്; ബഫര്‍ സോണില്‍നിന്ന് പിന്മാറില്ല; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും
ബെയ്റൂട്ട്/ജെറൂസലേം: ഇസ്രായേലുമായുള്ള യുദ്ധത്തില്‍ യുഎസ് മധ്യസ്ഥതയില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമെന്നു ഹിസ്ബുള്ള. വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം. അതിനിടെ, ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍…
Read More » -
Breaking News
ഇറാന് കപ്പലുകളെ വേട്ടയാടി അമേരിക്ക; എണ്ണ കയറ്റിയ മൂന്നു കപ്പല്‍കൂടി തടഞ്ഞു; ആകെ 29 ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരം മുടക്കിയെന്നും റിപ്പോര്‍ട്ട്; ഹോര്‍മൂസില്‍ രണ്ടു കപ്പല്‍ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് ഇറാനും
ലണ്ടന്‍/ന്യൂഡല്‍ഹി: ഏഷ്യന്‍ കടല്‍ത്തീരത്ത് ഇറാന് പതാകയേന്തിയ മൂന്ന് ടാങ്കറുകളെങ്കിലും യുഎസ് സൈന്യം ഉപരോധിച്ചെന്നു റിപ്പോര്‍ട്ട്. ഇവയെ ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവയ്ക്ക് സമീപമുള്ള സ്ഥാനങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുന്നതായും…
Read More » -
Breaking News
ഥാഡും വമ്പന്‍ വീഴ്ചയും: ചോര്‍ച്ചയുള്ള കുടയ്ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയത് 142 ബില്യണ്‍ ഡോളര്‍; ഇറാനെ ഭയന്നു വാങ്ങിക്കൂട്ടിയ മിസൈല്‍ പ്രതിരോധ സംവിധാനം അമ്പേ പരാജയം; യുദ്ധം തുറന്നു കാട്ടിയ അമേരിക്കന്‍ കുമിള
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്ക വാഗ്ദാനം ചെയ്ത സുരക്ഷാ കുടയുടെ പ്രധാന ആകര്‍ഷണം എല്ലായ്പ്പോഴും അതിന്റെ പ്രശസ്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളായിരുന്നു, പ്രത്യേകിച്ച് ലോക്ഹീഡ് മാര്‍ട്ടിന്റെ ടെര്‍മിനല്‍…
Read More »

