Infertility
-
Health
ലോകത്ത് 6 ൽ ഒരാൾക്ക് വന്ധ്യത എന്ന് ലോകാരോഗ്യ സംഘടന, സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ വന്ധ്യതാ ചികിത്സ കുറവെന്നും ഡബ്ല്യു. എച്ച്.ഒ
ലോകത്താകമാനം ആറിലൊരാൾ ജീവിതകാലം മുഴുവൻ വന്ധ്യത അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. 17.5 ശതമാനം മുതിർന്ന ആളുകൾ വന്ധ്യത അനുഭവിക്കുന്നുണ്ട്. ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന…
Read More »