ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത് മറ്റാരുമല്ല, കഠിനമായ അതിജീവനശേഷിയുള്ള ‘പാറ്റ’ (കോക്രോച്ച്) എന്ന പ്രാണിയാണ്. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്ഷേപഹാസ്യവുമായി രംഗത്തെത്തിയ ‘കോക്രോച്ച്…