Important News
-
India
ഇന്നത്തെ പ്രധാന വാർത്തകൾ: പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്, രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആറു പ്രതികളും ജയില്‍ മോചിതരായി, ശശി തരൂരിനു വോട്ട് ചെയ്തവര്‍ ഉടന്‍ ബിജെപിയിലേക്ക് വരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ, ജയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ ഇന്ത്യയില്‍ ആറ് ഭാഷകളില്‍ റിലീസ് ചെയ്യുന്നു
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാവുന്ന വിധത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 18 മാസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കും. സ്റ്റേഷനുകളില്‍ മൂന്നാംമുറ ഇല്ലെന്ന്…
Read More » -
India
പ്രധാന വാർത്തകൾ:കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ, ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികള്‍ നരഭോജനം സമ്മതിച്ചു, എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും, നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്കു മാറ്റി, കേരള സർവ്വകലാശാലയിൽ 15 പേരുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കി, കെകെ ശൈലജക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് എം.വി ജയരാജന്, പ്രൊഫ. ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും. രാവിലെ…
Read More » -
India
12 പ്രധാന വാർത്തകൾ: നിധി കിട്ടാൻ മന്ത്രവാദി കര്‍ഷകനെ തലയ്ക്കടിച്ചു കൊന്നു, നഴ്സായ ഭാര്യയെ ഭർത്താവ് ആശുപത്രി വളപ്പിലിട്ട് കുത്തിക്കൊന്നു,18 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് 78 കാരൻ, മൂന്നാറിൽ പിടികൂടിയ കടുവയെ കാട്ടിലേക്ക് വിടില്ല നാട്ടിൽ പുനരധിവസിപ്പിക്കും, പോക്സോ കേസ് പ്രതി ഇരയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു
തമിഴ്നാടിനെ ഞെട്ടിച്ച് നരബലി. നിധി കിട്ടാനായി കര്‍ഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തി. കൃഷ്ണഗിരി ജില്ലയില്‍ തേങ്കനിക്കാട്ട് കര്‍ഷകനായ ലക്ഷ്മണനെയാണ് സ്വന്തം കൃഷിയിടത്തില്‍ തലതകര്‍ന്ന് മരിച്ചനിലയില്‍…
Read More » -
India
പ്രഭാത വാർത്തകൾ: കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നല്‍കും, അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു, മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പാര്‍ട്ടിയില്‍ ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്ന് ശശി തരൂരം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ സ്വീകരിക്കുമെന്നും ഖാര്‍ഗെയും, തർക്കങ്ങളും പരസ്യ വിമർശനങ്ങളും മൂലം സിപിഐ പ്രതിനിധി സമ്മേളനം കുറേ സമയം നിര്‍ത്തിവച്ചു, മുലായം സിംഗ് യാദവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നല്‍കും. വൈകിട്ട് മൂന്നിന് പയ്യാമ്പലം കടപ്പുറത്ത് മൃതദേഹം സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ചടങ്ങില്‍ സി പി എം കേന്ദ്ര…
Read More » -
India
പ്രധാന വാർത്തകൾ: സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാർ, ആര്യാടന് മുഹമ്മദിന്റെ സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് മുക്കട്ട വലിയ ജുമാ മസ്ജിദില്‍, ജമ്മു കാഷ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യ നമസ്കാരവും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടന, നയന്‍താര നായികയായ ബോളിവുഡ് ചിത്രം ‘ജവാൻ’ നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം വാങ്ങിയത് 120 കോടി രൂപയ്ക്ക്
രാജസ്ഥാന് കോണ്‍ഗ്രസില്‍ കലാപം. അശോക് ഗെലോട്ട് എഐസിസി പ്രസിഡന്റാകാനിരിക്കേ, ഒഴിവുവരുന്ന രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റിനെ പരിഗണിച്ചാല്‍ രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാരുടെ ഭീക്ഷണി.…
Read More »