ഇടുക്കി നെടുങ്കണ്ടം തൂവൽ അരുവിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

മുരിക്കാശ്ശേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് ഒഴുക്കിൽ മുങ്ങി മരിച്ചത്. ഏഴ് പേർ അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ…

View More ഇടുക്കി നെടുങ്കണ്ടം തൂവൽ അരുവിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു