ഹത്രാസ് പ്രതിഷേധത്തില്‍ 3പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകനും മൂന്ന് പോപ്പൂലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കസ്റ്റഡിയില്‍. അതിക് ഉര്‍ റഹ്മാന്‍, സിദ്ദിഖ്, മസൂദ് അഹ്മദ്, അലം എന്നിവരാണ് പിടിയിലായത്.…

View More ഹത്രാസ് പ്രതിഷേധത്തില്‍ 3പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

രാഹുലിന്റെ ഹത്രാസ് സന്ദര്‍ശനം; വഴി തടഞ്ഞ് യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പത്തൊന്‍മ്പതുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുകയാണ്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ വഴി തടഞ്ഞ് യോഗി സര്‍ക്കാര്‍. ഹത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി നോയിഡ പാതയാണ്…

View More രാഹുലിന്റെ ഹത്രാസ് സന്ദര്‍ശനം; വഴി തടഞ്ഞ് യോഗി സര്‍ക്കാര്‍

ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . പെണ്‍കുട്ടിയുടെ സെര്‍വിക്കല്‍ സ്‌പൈനില്‍ പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. എന്നാല്‍ ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും എന്നാല്‍…

View More ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

രാഹുലും പ്രിയങ്കയും പൊലീസ് കസ്റ്റഡിയില്‍

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ഉണ്ടായി. മരിച്ച പെണ്‍കുട്ടിയുടെ വീടിന്…

View More രാഹുലും പ്രിയങ്കയും പൊലീസ് കസ്റ്റഡിയില്‍

ഹത്രാസ് പീഡനം; പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സംസ്‌കരിച്ചതിനെതിരെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധി വദ്രയും മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഇന്ന് സന്ദര്‍ശിക്കും.…

View More ഹത്രാസ് പീഡനം; പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും