തിരുവല്ലയിലെ ഹോം സ്‌റ്റേയിൽ കള്ളനോട്ട് നിർമാണം: ആറു പേർ അറസ്റ്റിൽ

തിരുവല്ല കുറ്റിപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ചു നടന്ന കള്ളനോട്ട് നിർമ്മാണം പോലീസ് പൊക്കി. ആറു പേർ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി സ്വദേശി ഷിബു, ഷിബുവിന്റെ ഭാര്യ നിമിഷ, ഷിബുവിന്റെ സഹോദരൻ…

View More തിരുവല്ലയിലെ ഹോം സ്‌റ്റേയിൽ കള്ളനോട്ട് നിർമാണം: ആറു പേർ അറസ്റ്റിൽ