സംസ്ഥാന രാഷ്ട്രീയത്തിൽ സർക്കാരും ഗവർണറും വീണ്ടും ഏറ്റുമുട്ടുന്നു. നാളെ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയില്ല. നേരത്തെ അനുമതിതേടി…