സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും അറസ്റ്റില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും അറസ്റ്റില്‍. ദുബായില്‍ നിന്ന് അറസ്റ്റിലായെന്ന വാര്‍ത്ത എന്‍ഐഎ ആണ് പുറത്ത് വിട്ടത്. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. വ്യാജ രേഖകളുടെ നിര്‍മാണം,…

View More സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും അറസ്റ്റില്‍