വി. മുരളീധരൻ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെയ്ക്കുക; ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്

കൊച്ചി: സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി.മരളീധരന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇപ്പോഴിതാ മുരളീധരന്റെ രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് റിയാസ് പ്രസാതാവന നടത്തിയത്. സ്വര്‍ണം കടത്തിയത്…

View More വി. മുരളീധരൻ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെയ്ക്കുക; ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്