സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ മോഷണം; നാല് പ്രതികള്‍ പിടിയില്‍

മംഗലാപുരം: സൂറത്കല്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ന്ന കേസിലെ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രഘു, അമേഷ്, നവീന്‍, സന്തോഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. അപ്പാര്‍ട്ട്‌മെൻ്റ് ഉടമസ്ഥരുടെ…

View More സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ മോഷണം; നാല് പ്രതികള്‍ പിടിയില്‍

കള്ളൻ കപ്പലിൽ തന്നെ: സ്വർണ്ണക്കവർച്ച കെട്ടിച്ചമച്ച് ജ്വല്ലറി ഉടമ; സാമ്പത്തികത്തകർച്ചയിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രം

തൃശൂർ കൈപ്പമംഗലം മൂന്നുപീടികയിലാണ് വെളളിയാഴ്ച്ച രാത്രി വൻ മോഷണം നടന്നതായി പ്രചരിപ്പിക്കപ്പെട്ടത്. കടയുടമ തന്നെയാണത്രേ ഈ കവർച്ചാ നാടകം പ്ലാൻ ചെയ്തത്. കടുത്ത സാമ്പത്തികത്തകർച്ചയെ അതിജീവിക്കാൻ സ്വയം മെനഞ്ഞ നാടകമായിരുന്നു ഇതെന്ന് ‘ഗോൾഡ് ഹാർട്ട്’…

View More കള്ളൻ കപ്പലിൽ തന്നെ: സ്വർണ്ണക്കവർച്ച കെട്ടിച്ചമച്ച് ജ്വല്ലറി ഉടമ; സാമ്പത്തികത്തകർച്ചയിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രം

സ്വപ്നയുടെ സ്വർണപാതയിൽ ബെംഗളൂരുവും ഹൈദരാബാദും ,അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ

സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്ത് നടത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടി മാത്രമല്ലെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു .ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴിയും നയതന്ത്ര റൂട്ടിൽ സ്വപ്ന സുരേഷും സംഘവും സ്വർണം കടത്തിയതായി അന്വേഷണ…

View More സ്വപ്നയുടെ സ്വർണപാതയിൽ ബെംഗളൂരുവും ഹൈദരാബാദും ,അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ

സ്വർണം കൊണ്ട് മൂടിയായിരുന്നോ സ്വപ്നയുടെ കല്യാണം?ചിത്രം ഹാജരാക്കി അഭിഭാഷകൻ  

സ്വപ്നയുടെ വിവാഹം സ്വർണം കൊണ്ട് മൂടിയായിരുന്നുവെന്നു അഭിഭാഷകൻ .സ്വപ്നയുടെ വിവാഹ ഫോട്ടോ അഭിഭാഷകൻ ഹാജരാക്കി .അറന്നൂറ്റി ഇരുപത്തി അഞ്ചു പവൻ സ്വർണം ആണത്രേ സ്വപ്ന വിവാവഹത്തിനു അണിഞ്ഞത് .ഏതാണ്ട് അഞ്ചു കിലോ സ്വർണം. സ്വപ്നയുടെ…

View More സ്വർണം കൊണ്ട് മൂടിയായിരുന്നോ സ്വപ്നയുടെ കല്യാണം?ചിത്രം ഹാജരാക്കി അഭിഭാഷകൻ  

പൊന്നിനു പൊന്നുവില, പവന് 40, 000

കോവിഡ് കാലത്ത് സ്വർണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5000 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 40,000 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരു വർഷത്തിനുള്ളിൽ പവന് പതിനായിരം രൂപയിൽ കൂടുതൽ…

View More പൊന്നിനു പൊന്നുവില, പവന് 40, 000