NEWS

ഷാ​ർ​ജ​യി​ൽ നി​ന്ന് കടത്തിയ ഐഫോണുകളും സ്വർണ്ണവും പിടിച്ചെടുത്തു

ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ട​ത്താൻ ശ്രമിച്ച ഐ​ഫോ​ണു​ക​ൾ കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നാണ് ഡ​ൽ​ഹി കസ്റ്റംസാണ് ഇവരെ പി​ടി​കൂ​ടിയത്.73 ഐ​ഫോ​ണു​ക​ളാ​ണ് ഇവരിൽ നിന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​  ഐഫോണുകൾ കൂടാതെ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പുള്ള ക​ല്ലു​ക​ൾ പ​തി​ച്ച വെ​ള്ളിമോ​തി​ര​വും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: