Funeral Service of Puneeth
-
NEWS
കർണ്ണാടകം കണ്ണീരണിഞ്ഞു, അച്ഛന്റെയും അമ്മയുടേയും സ്മൃതികുടീരത്തിനരികെ പുനീതിനും അന്ത്യവിശ്രമം
പ്രിയപ്പെട്ട ‘അപ്പു’വിന്റെ അകാലവിയോഗം സഹിക്കാനാവാത്ത ദുഖം ചൊരിയുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചാണ് ആയിരക്കണക്കിന് ആരാധകർ മൃതദേഹം പൊതുദർശനത്തിനുവെച്ച കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ബംഗളൂരു: പുനീതിന്റെ മൃതദേഹം പൂർണ…
Read More »