പെയിന്റിംഗ് തൊഴിലാളി പ്രശാന്ത് ഗുരുസ്വാമി. ഫോട്ടോഗ്രാഫർ സനത്തും കുഷ്യന് പണിക്കാരൻ സമ്പത്തും സംഘത്തിലെ മറ്റ് രണ്ടുപേർ. ഹിമാലയത്തിലെ ബദരീനാഥില്‍ നിന്ന് സെപ്റ്റംബര്‍ മൂന്നിന് നഗ്നപാദങ്ങളോടെ ഹരിഹരനെ വിളിച്ചാണ്…