ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; കേസിലെ ഹര്‍ജി തളളി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി തളളി. കൊവിഡ് സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ ഈ മാസം 5ന് വിചാരണ നടപടികള്‍ തുടരാം…

View More ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; കേസിലെ ഹര്‍ജി തളളി