ഭീമ കൊറെഗാവ് കേസ്; ഫാദര്‍ സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് നേതാവിന് കത്തെഴുതിയെന്ന് എന്‍ഐഎ

ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് നേതാവിന് കത്തെഴുതിയെന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ. മാവോയിസ്റ്റുകളുടെ കത്തുകള്‍ ചോരുന്നത് പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്നാണ് എന്‍ഐഎ പറയുന്നത്. സ്റ്റാന്‍ സ്വാമി മാവോയിസ്റ്റുകള്‍ക്ക്…

View More ഭീമ കൊറെഗാവ് കേസ്; ഫാദര്‍ സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് നേതാവിന് കത്തെഴുതിയെന്ന് എന്‍ഐഎ

ഫാദർ സ്റ്റാൻ സാമിക്ക് നീതി ലഭ്യമാക്കണം: മുഖ്യമന്ത്രി

ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നു​​​മാ​​​യ ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയാണ്. അവശതയനുഭവിക്കുന്ന…

View More ഫാദർ സ്റ്റാൻ സാമിക്ക് നീതി ലഭ്യമാക്കണം: മുഖ്യമന്ത്രി