First Aid
-
NEWS
പൊള്ളലേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ, ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പും അണുബാധയുമുണ്ടാക്കും
അടുക്കള ജോലികൾക്കും പുറം പണിക്കുമിടയിലാണ് പലപ്പോഴും ആളുകൾക്ക് പൊള്ളലേൽക്കുന്നത്. സാധാരണയായി പൊള്ളലിന്റെ തോതിനനുസരിച്ച് മൂന്നായി തരംതിരിച്ചിരിക്കുന്നു. ഫസ്റ്റ് ഡിഗ്രി പൊള്ളല്‍: തൊലിപ്പുറത്ത് ചെറിയൊരു നിറവ്യത്യാസം ഉണ്ടാക്കുന്നു. പൊള്ളലേറ്റ…
Read More »