അവനല്ല, ഇതിനൊക്കെ കാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യം അവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എടാ… യക്ഷിടെ തന്ത്ക്കു വിളിക്കുന്നോടാ…