Farmers Sucide
-
Kerala
ജീവിതം വഴിമുട്ടിയ കര്‍ഷകർ ആത്മഹത്യയിൽ അഭയം തേടുന്നു, ഇടുക്കിയിൽ കടബാധ്യത മൂലവും വയനാട്ടിൽ ബാങ്ക് ജപ്തി ഭീഷണിയെ തുടർന്നും കർഷകർ ജീവനൊടുക്കി
ഇടുക്കി ജില്ലയിലെ രാജാക്കാട് കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജാക്കാട് ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തില്‍ രാജേന്ദ്രന്(53) ആണ് മരിച്ചത്. പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍…
Read More »