Fake Case
-
Local
വ്യാജപീഡന പരാതി നൽകി പൊലീസുകാരനെ പോക്സോ കേസിൽ കുടുക്കി, ഒടുവിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു
പോക്സോ കുറ്റംചുമത്തി 14ദിവസം ജയിലിലടയ്ക്കപ്പെട്ട പൊലീസുകാരന് ഒടുവിൽ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. ആലപ്പുഴയിലെ സിവില്‍ പൊലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ്. എസ് അനൂപിനെയാണ്…
Read More »