explanation
-
Breaking News
രാത്രിയുടെ മറവിൽ കെസിക്ക് ഫ്ലക്സ് വച്ചത് ഇഷ്ടം കൊണ്ടെന്ന്!! ’35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ കേരളം ഭരിക്കാൻ, മുഖ്യമന്ത്രി എല്ലാവരുടേതും, കെസി മുഖ്യമന്ത്രിയായി വന്നാൽ സെൽഫിയെടുക്കും’- സിപിഎം ലോക്കൽ കമ്മിറ്റി അംഗം
തൃശൂർ: താൻ കോൺഗ്രസിലൊരു പ്രശ്നമുണ്ടാക്കാൻ വേണ്ടിയല്ല ഫ്ലക്സ് വെച്ചതെന്നും തനിക്ക് കെ സി വേണുഗോപാലിനോട് താൽപര്യം തോന്നിയതുകൊണ്ടാണ് ഫ്ലക്സ് വച്ചതെന്നും സേവ് കോൺഗ്രസിന്റെ പേരിൽ വാടാനപ്പള്ളിയിൽ ഫ്ലക്സ്…
Read More »