emergency-room-toilet
-
Breaking News
വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വിദ്യാർത്ഥിനി ശൗചാലയത്തിൽ പ്രസവിച്ചു, പിന്നാലെ നവജാത ശിശുവിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു, കുഞ്ഞ് ചെന്നു വീണത് തെരുവ് നായ്ക്കൂട്ടത്തിനിടയിൽ, അത്ഭുതകരമായി രക്ഷപ്പെടുത്തി ആശുപത്രി ജീവനക്കാർ
ഹരിപ്പാട്: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. പിന്നാലെ കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു. തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്ന ആശുപത്രി പരിസരത്തുനിന്നും ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ…
Read More »