drowns-bucket
-
Breaking News
അമ്മയറിയാതെ കുഞ്ഞ് കുളിമുറിയിൽ കയറി, ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം!! കുഞ്ഞിനെ കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് കുട്ടി ബക്കറ്റിൽ തലകീഴായി വീണ നിലയിൽ
ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണു രണ്ടു വയസുകാരനു ദാരുണാന്ത്യം. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ്- ജിൻസി വർഗീസ് ദമ്പതികളുടെ ഏക മകൻ ആക്റ്റൺ പി.തോമസാണ്…
Read More »