എം.ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെതിരെ നിര്‍ണായക മൊഴി നല്‍കി. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്താന്‍ എം.ശിവശങ്കരന്‍ പ്രേരണയും സഹായവും നല്‍കിയതായിട്ടാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി…

View More എം.ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

ഇ.ഡി ക്ക് മുന്‍പില്‍ ശിവശങ്കറിന്റെ ഉണ്ണാവൃതം

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ സഹായിച്ച കേസില്‍ അറസ്റ്റിലായ എം.ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ 2 ദിവസം പിന്നിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ പുതിയ സമരമുറയുമായി ശിവശങ്കര്‍. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ, കൃത്യമായി ആഹാരം കഴിക്കാതെയാണ്…

View More ഇ.ഡി ക്ക് മുന്‍പില്‍ ശിവശങ്കറിന്റെ ഉണ്ണാവൃതം

ശിവശങ്കറിന്റെ അറസ്റ്റിൽ സർക്കാരിനോ പാർട്ടിക്കോ ഉത്ക്കണ്ഠയില്ല: എം വി ഗോവിന്ദൻ

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉല്‍കണ്ഠയില്ലെന്ന് സി പി എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയേണ്ടതില്ലെന്നും അദ്ദേഹം…

View More ശിവശങ്കറിന്റെ അറസ്റ്റിൽ സർക്കാരിനോ പാർട്ടിക്കോ ഉത്ക്കണ്ഠയില്ല: എം വി ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കെ.സുരേന്ദ്രന്‍: നില്‍പ്പു സമരവുമായി ബിജെപി

കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വഴിത്തിരുവകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്‌ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്‍ സഹായിച്ചു എന്ന വാദം സത്യമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ…

View More മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കെ.സുരേന്ദ്രന്‍: നില്‍പ്പു സമരവുമായി ബിജെപി

ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണ്ണം വെളുപ്പിക്കാന്‍ കൂട്ടു നിന്നതിന്റെ പേരില്‍ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കറിന് നേരെ ഒന്നിന് പുറകേ ഒന്നായി പണി വരുന്നു. സ്വപ്‌ന സുരേഷിന്റെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ ശിവശങ്കര്‍ ഒത്താശ ചെയ്തു…

View More ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

സ്വർണക്കടത്ത് കേസിൽ യു എ പി എ നിലനിൽക്കുമോ എന്ന് എൻ ഐ എ കോടതി

സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന്‌  എൻഐഎ കോടതി. നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്നും കോടതി ചോദിച്ചു. കേസ്‌ ഡയറി എൻഐഎ സംഘം  കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി സി രാധാകൃഷ്‌ണ…

View More സ്വർണക്കടത്ത് കേസിൽ യു എ പി എ നിലനിൽക്കുമോ എന്ന് എൻ ഐ എ കോടതി

യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ.

ദില്ലി: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേസിന്റെ പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം…

View More യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ.

മുഖ്യമന്ത്രിയുടെ മുൻസെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉണ്ടാകുമോ എന്ന് ആകാംക്ഷ

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ആണ് ചോദ്യം…

View More മുഖ്യമന്ത്രിയുടെ മുൻസെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉണ്ടാകുമോ എന്ന് ആകാംക്ഷ