അതിരാവിലെ കതക് തുറന്ന വീട്ടുകാര്‍ അതിഥിയെ കണ്ട് ഞെട്ടി; വീട്ടുവരാന്തയില്‍ ചീങ്കണ്ണി

തൃശ്ശൂർ: അതിരപ്പളളിയിലെ ഒരു വീട്ടുവരാന്തയില്‍ ചീങ്കണ്ണി. സാബു തച്ചേത്തിന്റെ വീട്ടിലാണ് ചീങ്കണ്ണി എത്തിയത്‌. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയിൽ വിട്ടു. പുഴയുടെ അരികിലാണ് സാബുവിന്റെ വീട്.പുലർച്ചെ രണ്ടു…

View More അതിരാവിലെ കതക് തുറന്ന വീട്ടുകാര്‍ അതിഥിയെ കണ്ട് ഞെട്ടി; വീട്ടുവരാന്തയില്‍ ചീങ്കണ്ണി