രോഹിത് ശര്‍മയ്ക്കൊപ്പം ഒരു സെല്‍ഫി സ്വപ്നമല്ലാത്ത ക്രിക്കറ്റ് ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ സെല്‍ഫിക്ക് രോഹിതിന് മുന്നിലെത്തുമ്പോള്‍ ഫോണ്‍ ബാറ്ററി തീര്‍ന്ന് ഓഫായി പോയാലോ? ഇതില്പരം ദുരന്തം വേറെയുണ്ടാകാന്‍…