#CongressControversy
-
Breaking News
കടുത്ത അതൃപ്തിയില്‍ കെ.സി. ഗ്രൂപ്പ്; ആഹ്ളാദ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍; എംഎല്‍എമാരടക്കം തുറന്നടിച്ചു രംഗത്ത്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് കെ.സി. പക്ഷ എംഎല്‍എമാര്‍. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി…
Read More »
