CM Pinarayi Vijayan on Central agencies and BJP leaders
-
NEWS
കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി, സർക്കാരിനെ അട്ടിമറിക്കാൻ നീക്കം, അന്വേഷണ ഗതി ബിജെപി നേതാക്കൾ വാർത്താസമ്മേളനം നടത്തി പറയുന്നു, അന്വേഷണ ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകും
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോന്നിയപോലെ അന്വേഷണ ഏജൻസികൾക്ക് പ്രവർത്തിക്കാനാവില്ല. രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു. പ്രതിപക്ഷ…
Read More »