കല്ല്യാണക്കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് ഡാനിഷ് സഹോദരി ദീപ്തിയേയും ഭര്‍ത്താവ് മിഥുനേയും വിളിച്ചുവരുത്തിയത്. എന്നാല്‍ മതം മാറണമെന്ന ആവശ്യം മുന്നോട്ട് വച്ചതോടെ മിഥുൻ അത് സമ്മതിച്ചില്ല. പണം നല്‍കാം…