Cashew
-
Kerala
കാസർകോടും കണ്ണൂരും കശുവണ്ടി സംഭരണത്തിന് നടപടി തുടങ്ങി
കിലോയ്ക്ക് 114 രൂപ നിശ്ചയിച്ചതോടെ കശുവണ്ടി സംഭരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. കശുവണ്ടി വാങ്ങി പരിപ്പ് ഉത്പാദിപ്പിക്കുന്ന കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പക്സിന്റെയും പ്രതിനിധികൾ കണ്ണൂരിലും കാസർകോടും എത്തി…
Read More »