candidate-scrutiny
-
Breaking News
നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിന് 1202 സ്ഥാനാർഥികൾ, 2039 നാമനിർദേശ പത്രികകൾ… ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്, കുറവ് വയനാട്ടിൽ!! സൂക്ഷ്മപരിശോധന ഇന്ന്, പത്രിക പിൻവലിക്കൽ വ്യാഴാഴ്ചവരെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 1202 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് പോരിനിറങ്ങിന്നത്. ഇവർക്കായി 2039 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധന ഇന്നു നടക്കും.…
Read More »