തിരുവനന്തപുരം: കേരളത്തില്‍ ആഴ്ചകളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടന്റെ എഫ് 35 യുദ്ധ വിമാനം അടുത്തയാഴ്ച നാട്ടിലേക്കു പറക്കും. പതിവ് പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായ ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം…