bride-refuses-marriage
-
Breaking News
താലികെട്ടാനായി മണ്ഡപത്തിലിരുന്ന വരൻ കുഴഞ്ഞുവീണു, അസുഖവിവരം മറച്ചുവച്ചു, ഇനി മെഡിക്കൽ റിപ്പോർട്ട് കൊണ്ടുവന്ന് കാണിച്ചിട്ട് തന്റെ കഴുത്തിൽ താലി കെട്ടിയാൽ മതിയെന്ന് വധു, ഒത്തുതീർപ്പ് ചർച്ചകൾ ഫലം കണ്ടില്ല, വിവാഹത്തിൽ നിന്ന് പിന്മാറി കുടുംബം
ഇറ്റാ: യുപിയിലെ ഇറ്റാ ജില്ലയിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി വധു. സാകിത് മേഖലയിലാണ് സംഭവം നടന്നത്. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ…
Read More »