ബോഡി ഷെയിമിങ്ങിനെ അതിജീവിച്ച് മോഡലായ തീർത്ഥയുമായി അഭിമുഖം -വീഡിയോ

‘തടി കുറിച്ചിട്ട് വാ ,എന്നിട്ട് നോക്കാം ‘ ഈ ഡയലോഗ് ഒരു തവണയല്ല തീർത്ഥ അനിൽകുമാർ എന്ന യുവ മോഡൽ കേട്ടത് .ആദ്യമൊക്കെ സങ്കടം വരുമായിരുന്നു തീർത്ഥക്ക് .എന്നാൽ സങ്കടം പിന്നീട് വാശിയിലേക്ക് വഴി…

View More ബോഡി ഷെയിമിങ്ങിനെ അതിജീവിച്ച് മോഡലായ തീർത്ഥയുമായി അഭിമുഖം -വീഡിയോ