#BaghdadNews
-
Breaking News
10/05/2026സൈന്യം അറിഞ്ഞില്ല, ആട്ടിടയര്‍ കണ്ടെത്തി! ഇറാനെ ആക്രമിക്കാന്‍ ഇറാഖ് മരുഭൂമിയില്‍ രഹസ്യ താവളം നിര്‍മിച്ച് ഇസ്രയേല്‍; ലോജിസ്റ്റിക് ഹബ് മുതല്‍ ലോഞ്ച് പാഡ് വരെ; ഒരു കുഞ്ഞും അറിഞ്ഞില്ല! തകര്‍ന്ന വിമാനത്തിലെ സൈനികനെ രക്ഷിച്ചതും ഇതേ ടീം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂയോര്‍ക്ക്: ഇറാനെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കാന്‍ ഇറാഖിന്റെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ രഹസ്യ സൈനിക കേന്ദ്രം നിര്‍മിച്ച് ഇസ്രയേല്‍. ഇറാനെതിരായ ആക്രമണത്തിനു നിര്‍ണായക കേന്ദ്രമായി പ്രവര്‍ത്തിച്ച ഇവിടം, കണ്ടെത്തുമെന്ന് ഉറപ്പിച്ചതോടെ…
Read More »