Anti Correpction
-
Kerala
സൂക്ഷിച്ചോളൂ, വിജിലന്‍സ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്നു
അഴിമതിക്കാരെ വലയിലാക്കാൻ വിജിലൻസ് നീക്കം. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു. പുതുതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. സർക്കാർ ഓഫീസുകളിൽ…
Read More »