KeralaNEWS

സൂക്ഷിച്ചോളൂ, വിജിലന്‍സ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്നു

അഴിമതിക്കാരെ വലയിലാക്കാൻ വിജിലൻസ് നീക്കം. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു.

പുതുതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. സർക്കാർ ഓഫീസുകളിൽ പരിശോധനകൾ കർശനമാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. വിജിലൻസ് കേസുകളുകളിൽ കുറ്റപത്രം വൈകരുത്. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധനകൾ നടത്തണം.

Signature-ad

ഉദ്യോഗസ്ഥർ ഉൾപ്പെടെ അഴിമതി കേസിലുൾപ്പെടുന്നവർക്കെതിരെയുള്ള പ്രാഥമിക, ത്വരിതാനേഷ്വണങ്ങൾ ശക്തിപ്പെടുത്താനും തീരുമാനമുണ്ട്

Back to top button
error: