Ansiba Hasan resigned joint secretary
-
Breaking News
അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് നടി അൻസിബ ഹസൻ; വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് സ്ഥാനം ഒഴിഞ്ഞതെന്ന് വ്യക്തമാക്കി ശ്വേതാ മേനോൻ
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് രാജിവെച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അവർ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു.…
Read More »