air-india-flight-dropped-900-feet-during-takeoff
-
Breaking News
പറന്നുയർന്ന എയർ ഇന്ത്യ വിമാനം പൊടുന്നനെ 900 അടി താഴ്ചയിലേക്ക്!! പെട്ടെന്നു നിയന്ത്രണം തിരിച്ചുപിടിച്ച് പൈലറ്റുമാർ!! ഒഴിവായത് വൻ ദുരന്തം, സംഭവം നടന്നതു അഹമ്മദാബാദ് വിമാനാപകടത്തിന്റെ തൊട്ടടുത്ത ദിവസം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് തൊട്ടടുത്ത ദിവസം എയർഇന്ത്യയുടെ ഡൽഹി-വിയന്ന വിമാനം അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജൂൺ 14-നായിരുന്നു സംഭവം. ജൂൺ 14ന് പുലർച്ച…
Read More »