Aid need to pramodh
-
Kerala
പ്രമോദിനും ആഗ്രഹമുണ്ട് നമ്മളിൽ ഒരാളായി ജീവിക്കാൻ, സുമനസുകൾ എത്തും, എത്താതിരിക്കില്ല കൈത്താങ്ങായി….
ഇത് പ്രമോദ്, തൊടുപുഴ കരിംകുന്നം സ്വദേശി. ഇരു വൃക്കകളും തകരാറിലായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുകയാണ് ഈ 38 കാരൻ.അടിയന്തിരമായി വൃക്കകൾ മാറ്റി വക്കണം. ഇപ്പോൾ…
Read More »