KeralaNEWS

പ്രമോദിനും ആഗ്രഹമുണ്ട് നമ്മളിൽ ഒരാളായി ജീവിക്കാൻ, സുമനസുകൾ എത്തും, എത്താതിരിക്കില്ല കൈത്താങ്ങായി….

ഇത് പ്രമോദ്, തൊടുപുഴ കരിംകുന്നം സ്വദേശി. ഇരു വൃക്കകളും തകരാറിലായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുകയാണ് ഈ 38 കാരൻ.അടിയന്തിരമായി വൃക്കകൾ മാറ്റി വക്കണം. ഇപ്പോൾ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. നിർധനകുടുംബമാണ് പ്രമോദിന്റേത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് സുമനസുകളുടെ കൈത്താങ്ങ് ഇല്ലാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ല.ആരോഗ്യ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാനും കഴിയുന്നില്ല.ഡയാലിസിസിനും മരുന്നിനും മറ്റുമായി ആഴ്ചയിൽ 5000/ രൂപ വേണം . വൃക്കകൾ മാറ്റി വക്കാൻ ഇരുപത്തി അഞ്ചു ലക്ഷം രൂപയും കണ്ടെത്തണം.

സ്വന്തം വീടില്ലാത്ത പ്രമോദും കുടുംബവും ഇപ്പോൾ ജേഷ്ഠന്റെ കൂടെ ആണ് താമസം. നിരവധി പേർക്ക് ജീവൻ നൽകിയ സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം….

പ്രമോദ് എം ബി :7034496119(mobile) അക്കൗണ്ട് നമ്പർ :17170100041724
IFSC Code:FDRL0001717
ഫെഡറൽ ബാങ്ക്
കരിംകുന്നം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: