Accident death Upputhara
-
Local
കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഉപ്പുതറ തോണിത്തടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വഴുതി വീണ് പെയിന്റിംഗ് തൊഴിലാളി മരണമടഞ്ഞു. വെള്ളിലാംകണ്ടം സ്വദേശി മാന്തറയിൽ സിബി (40)ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു.…
Read More »