abhishek sarma
-
Breaking News
അല്ല മോനെ അഭിഷേകേ, നിനക്ക് മാത്രം ഭ്രാന്തായതാണോ, അതോ ടീം മൊത്തത്തിലോ… 14 ബോളിൽ ഫിഫ്റ്റി, 20 ബോളിൽ 68*… 10 ഓവറിൽ കളി ജയിച്ച് കയ്യിൽ കൊടുത്ത് ടീം ഇന്ത്യ… ഗോൾഡൻ ഡക്കായി സഞ്ജു, ക്രീസിൽ കാലുകുത്തുന്നതിനു മുൻപുതന്നെ മലയാളി താരത്തിന്റെ കുറ്റി തെറുപ്പിച്ചത് മാറ്റ് ഹെൻട്രി
ഗുവാഹട്ടി: ക്രീസിൽ ഓപ്പണർ അഭിഷേക് ശർമയുടെ പൂണ്ടുവിളയാട്ടം, കട്ടയ്ക്കു നായകൻ സൂര്യകുമാർ യാദവും ചേർന്നതോടെ കിവീസിനെ നിർത്തിയടിച്ച് ടീം ഇന്ത്യ. ഇരുവരും ചേർന്ന് നടത്തിയ ബാറ്റിങ് ആക്രമണത്തിൽ…
Read More »