A K Antony against Bjp
-
Kerala
രാജ്യം ഭരിക്കുന്നത് ഭരണഘടന അംഗീകരിക്കാത്തവര്‍: ഭരണഘടന സംരക്ഷിക്കുവാന്‍ ഒന്നിക്കണമെന്ന് എ.കെ.ആന്റണി
തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. ഭരണഘടന പൊളിച്ചെഴുതാനും മൗലികാവകാശങ്ങള്‍ മാറ്റാനും അവര്‍ ശ്രമിക്കുന്നു. ഭരണഘടനാ ദിനമാചരിക്കുന്ന ഇന്ന്,നമ്മുക്ക്…
Read More »