4 dead
-
Breaking News
നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയ 4 വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം, രണ്ടുകുട്ടികളുടെ നില ഗുരുതരം!! മിന്നലിന്റെ ആഘാതത്തിൽ പാറയിടുക്കിലേക്ക് തെറിച്ചുവീണ ഏഴാമത്തെ വിദ്യാർഥിയെ കണ്ടെത്തിയത് പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ
മലപ്പുറം: മലപ്പുറം മങ്കടയിൽ വ്യൂ പോയിന്റ് കാണാനിറങ്ങിയ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20),…
Read More »