കൊച്ചി: തിയേറ്ററുകളില ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ‘പ്രകമ്പനം’ തരംഗമാകുന്നു. കേരളത്തിലെ 90 തിയേറ്ററുകളില്‍ ആദ്യ ഷോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ എക്സ്ട്രാ ഷോകളുടെ കുതിച്ചു ചാട്ടമായിരുന്നു കണ്ടത്. റിലീസിന്റെ…