mythen
-
Kerala
കേരളം ഭരിക്കുന്നത് ഏതു പ്രതിസന്ധിയിലും ജനങ്ങളെ കൈവെടിയാത്ത സര്‍ക്കാര്‍: മന്ത്രി കെ രാജന്
മട്ടന്നൂർ: കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സര്‍ക്കാരാണ് ഭരണത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും…
Read More » -
Kerala
മീന്‍പിടുത്തത്തിനിടയിൽ അപകടം; നഷ്ടപരിഹാര തുക അഞ്ചുലക്ഷമാക്കി ഉയര്‍ത്തി
തിരുവനന്തപുരം:മീന്‍ പിടുത്തത്തിനിടയിൽ അപകടത്തില്‍ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി ഉയർത്തി. മുന്‍പ് അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു നല്‍കിയിരുന്നത്.
Read More » -
Kerala
ചൂട് കൂടുന്നു; തിരക്കേറി കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകൾക്കായും ആളുകൾ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് ഈ കായൽ പാത. ചൂട് കൂടിയതോടെ…
Read More » -
Kerala
ചൂടുകാലത്ത് തണുപ്പ് തേടി വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചൂടുകാലത്ത് തണുപ്പ് തേടി വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങും.അതിനാൽ വീടിനുള്ളിൽ എപ്പോഴും ഒരു കണ്ണ് വേണം.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവർ. സന്ധ്യാനേരത്തെന്നല്ല,പകലുപോലും മുറ്റത്തും പറമ്പിലുമൊക്കെ…
Read More » -
Kerala
ചൂടിന് ശമനമില്ല.; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇതോടെ പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്,കോഴിക്കോട്, കണ്ണൂര്‍…
Read More » -
NEWS
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസുമായി കേരള സർക്കാർ
തിരുവനന്തപുരം:പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും…
Read More » -
Kerala
മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സ്കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാൻ(3) ആണ് മരിച്ചത്. അന്തിയൂർക്കോണത്തുനിന്ന് മലയിൻകീഴ് ഭാഗത്തേയ്ക്കു വന്ന സ്കൂട്ടറിനെ, അതേ ദിശയിലെത്തിയ കാർ…
Read More » -
Kerala
കിളിമാനൂരില്‍ റിട്ടേർഡ് അധ്യാപികയെ റബർ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികയെ റബർ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പോളച്ചിറ സ്വദേശിനി സുമതി (80) ആണ് മരിച്ചത്.റിട്ടേർഡ് അധ്യാപിക ആണ്. വീടിന് സമീപത്തു നിന്നും 500 മീറ്റർ…
Read More » -
Kerala
കൊച്ചി മെട്രോ ജീവനക്കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു
കൊച്ചി: പെരിയാറില്‍ കൊച്ചി മെട്രോ ജീവനക്കാരനായ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയ, കണ്ണൂർ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകൻ…
Read More » -
Kerala
കേരളത്തിൽ ഭൂഗർഭ ജലവിതാനം താഴുന്നു; അതീവ ഗുരുതര മുന്നറിയിപ്പില്‍ കാസര്‍കോടും പാലക്കാടും മലപ്പുറവും
തിരുവനന്തപുരം: കേരളം വരള്‍ച്ചയുടെ പിടിയിലെന്ന് മുന്നറിയിപ്പ്. ഭൂജലവിതാനം 2023ൽ 13 അടി ആയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്തിന് താഴെയാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്താകെയുള്ള 152 ബ്ളോക്കുകളില്‍ ജലവിതാനം മാനദണ്ഡമാക്കി…
Read More »